anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മരം കടപുഴകി വീണു എകെജി റോഡിൽ ഗതാഗതം സ്തംഭിച്ചു

ചെർപ്പുളശ്ശേരി. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിൽ മരം കടപുഴകി വീണ് ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ ഗതാഗതം സ്തംഭിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051