anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാപ്പ ചുമത്തി നാട് കടത്തി

ചെർപ്പുളശ്ശേരി. സക്കറിയ S/O അബ്ദുള്ള, പാറക്കണ്ണി പറമ്പിൽ വീട്, മരുതൂർ, ഓങ്ങല്ലൂർ, പട്ടാമ്പി, എന്നയാളെ ആണ് നാട് കടത്തിയത്, നിലവിൽ ഇയാൾ ചെർപ്പുളശ്ശേരി കുറ്റിക്കോട് ആണ് താമസിച്ചു വന്നിരുന്നത് കഞ്ചാവ് വില്പന നടത്തിയതിനു മുൻപ് അഞ്ചു കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇയാൾ തുടർന്നും ഇത്തരം കേസിൽ ഉൾപ്പെട്ട തിൽ ആണ് KAAPA നടപടികൾ സ്വീകരിച്ചു ജില്ലയിൽ പ്രവേശിക്കുന്ന തിന് വിലക്ക് ഏർപെടുത്തിയതെന്ന് ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു

Spread the News

Leave a Comment

IMG 20260806 WA0051