anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് സെബിൻ (Co-founder of Detox mind) ഉദ്ഘാടനം ചെയ്തു.കെ വി വിജയൻ (PLV താലൂക്ക് ലിഗൽ സർവ്വീസ് സൊസൈറ്റി ) അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം ശശികുമാർ സ്വാഗതം പറഞ്ഞു. അഡ്വക്കേറ്റ് സെബിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.പി ഹർഷ നന്ദി രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051